tag:blogger.com,1999:blog-2629601088678064734.post2675219365690410716..comments2014-11-06T04:50:12.726-08:00Comments on ബോംബെ മലയാളി ഹല്‍ഖ: ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരുംAnonymoushttp://www.blogger.com/profile/05495180466847711719noreply@blogger.comBlogger2125tag:blogger.com,1999:blog-2629601088678064734.post-21084196682466590982010-10-14T18:39:36.477-07:002010-10-14T18:39:36.477-07:00ലോകത്ത് ആദ്യമായും അവസാനമായും ക്ഷേമരാഷ്ട്രം സ്ഥാപിച...ലോകത്ത് ആദ്യമായും അവസാനമായും ക്ഷേമരാഷ്ട്രം സ്ഥാപിച്ച ആളാണ് പ്രവാചകന്. ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളില്‍ തന്നെ ഒരു പ്രത്യേക വസ്ട്ര്ം വിലക്കപ്പെടുന്നു.<br />മദീനയുടെ ഭരണഘടനയില്‍ മറ്റ് മതങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു പിന്നീട് അത് ഇസ്ലാമിക വിരുദ്ദമായ രാജാധിപത്യമായി മാറി. രാഷ്ടീയമില്ലാതെ ഇസ്ല്ലാമില്ല. സമൂഹജീവിതത്തിലെ മാര്ഗദറ്ശനം ദൈവ പ്രോക്തമല്ലെങ്കില് കലാപ കലുഷിതമാകും . ഒന്നാം ലോക ഭീകരയുദ്ധം ഇതിന്റെ നിദര്‍ശനമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മൌദൂദിയുടെ "ഇസ്ലാമിന്റെ ജീവിതവ്യവസ്ഥ" "ഇസ്ല്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം ", "ഖിലാഫത്തും രാജവാഴ്ച്ചയും " എന്നീ ബുക്കുകള്‍ വായിക്കുക.Anonymoushttps://www.blogger.com/profile/05495180466847711719noreply@blogger.comtag:blogger.com,1999:blog-2629601088678064734.post-1410503311925402402010-10-12T08:43:33.954-07:002010-10-12T08:43:33.954-07:00ജമാഅത്തെ ഇസ്ലാമി ഒരു മതമൌലിക സംഘടനയാണ്. അത് മതത്തി...ജമാഅത്തെ ഇസ്ലാമി ഒരു മതമൌലിക സംഘടനയാണ്. അത് മതത്തിന്റെ പുനരുജ്ജീവനത്തിന് വേണ്ടി വാദിക്കുന്നു. പൂര്‍വ്വികരുടെ കാലത്തുണ്ടായിരുന്ന് ഇസ്ലാമിക ദേവാധിപത്യ രാഷ്ട്രത്തിന്റെ (Islamic Theocratic State)പുന:സ്ഥാപനത്തിനു വേണ്ടി നിലക്കൊള്ളുന്നു. ഇത് ആധുനിക യുഗത്തിലെ രാഷ്ട്രമീമാംസാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. മുഹമ്മദ് സ്ഥാപിച്ചത് ഒരു മതം മാത്രമല്ല; ദൈവാധിപത്യത്തിലുള്ള ഇസ്ലാമിക മതരാഷ്ട്രമാണ്. അത് രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇസ്ലാമിക മതസാമ്രാജ്യമായി വളര്‍ന്നു. രണ്ടു നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇസ്ലാമിക സാമ്രാജ്യം ശിഥിലമായി. വീണ്ടും രണ്ടു നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ഇസ്ലാം യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ അടിമത്തത്തിലായി. രണ്ടു നൂറ്റാണ്ടോളം അടിമത്തത്തില്ക്കഴിഞ്ഞ ഇസ്ലാമിന്റെ രാഷ്ട്രീയാംശം ചോര്‍ന്നു പോയി. ഇസ്ലാമിന്റെ രാഷ്ട്രീയാംശം പുന:സ്ഥാപിക്കാനുള്ള സിദ്ധാന്തങ്ങളാണ് ഹസനുല്‍ ബന്ന, സയ്യിദ് ഖുത്തുബ്, മൌദൂദി എന്നി മൌലികവാദികള്‍ ആവിഷ്കരിച്ചത്. അവരുടെ സിദ്ധാന്തങ്ങളാണ് ലോകത്തെമ്പാടും നടക്കുന്ന മുസ്ലിം തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും പ്രത്യയശാസ്ത്രപരമായ അടിത്തറ.Anonymoushttps://www.blogger.com/profile/01344568572649106567noreply@blogger.com