കായംകുളം: ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥിയെയും ഭര്‍ത്താവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. കായംകുളം നഗരസഭാ 40ാം വാര്‍ഡ് സ്ഥാനാര്‍ഥി സബീന നൗഷാദ്, (മഞ്ജു- 28) ഭര്‍ത്താവ് നൗഷാദ് (40) എന്നിവര്‍ക്കാണ് കൈക്ക് സാരമായി വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാതയില്‍ ഒ.എന്‍.കെ ജങ്ഷനുസമീപമായിരുന്നു സംഭവം.തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ ഹെല്‍മെറ്റ് ധാരികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Saturday, October 23, 2010
ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കായംകുളം: ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥിയെയും ഭര്‍ത്താവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. കായംകുളം നഗരസഭാ 40ാം വാര്‍ഡ് സ്ഥാനാര്‍ഥി സബീന നൗഷാദ്, (മഞ്ജു- 28) ഭര്‍ത്താവ് നൗഷാദ് (40) എന്നിവര്‍ക്കാണ് കൈക്ക് സാരമായി വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാതയില്‍ ഒ.എന്‍.കെ ജങ്ഷനുസമീപമായിരുന്നു സംഭവം.തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ ഹെല്‍മെറ്റ് ധാരികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment