ജമാഅത്ത് അസന്ദിഗ്ധമായി പ്രഖ്യാപിച്ചില്ലേ, ജമാഅത്ത് വിഭാവനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടി സാമുദായികമല്ല, വര്‍ഗീയമല്ല, പ്രാദേശികമല്ല, മാനവികവും മൂല്യാധിഷ്ഠിതവുമാണെന്ന്. ലീഗിന്റെ ഭൂമികയിലല്ല ജമാഅത്ത് രാഷ്ട്രീയം പയറ്റാന്‍ പോകുന്നത്. സര്‍വാംഗീകൃത മൂല്യങ്ങളുടെ അടിത്തറയില്‍ ഒരു സ്വതന്ത്ര പൊതു രാഷ്ട്രീയ പ്രസ്ഥാനമാണ് ജമാഅത്ത് രൂപകല്‍പന ചെയ്യുന്നത്. ലീഗ് അതിന്റെ ശത്രുപക്ഷത്തല്ല, മിത്രപക്ഷത്താണ് നിലയുറപ്പിക്കേണ്ടത്.
ഡോ. കൂട്ടില്‍ മുഹമ്മദലി
തുടര്‍ന്നു വായിക്കുക
No comments:
Post a Comment