തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-1
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-2
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-3
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-4
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-5
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-6
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-7
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-8
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-9
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-10
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-11
തീവ്രവാദ വേട്ടയുടെ രാഷ്ട്രീയം(വീഡിയോ)-12
മിക്കവാറും ഭീകരവാദങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാത്തലമായി ഒരു പ്രത്യയശാസ്ത്രമുണ്ടായിരിക്കുമെന്ന വസ്തുത പ്രാസംഗികന്‍ വിട്ടു കളഞ്ഞു. മുസ്ലിം യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രം മൌദൂദിസമാണ്.
ReplyDeleteഇസ്ലാം ഒരു പ്രത്യയശാസ്ത്രമാണ് .....
ReplyDeleteപടിഞ്ഞാറിന്റെയും കിഴക്കിന്റെയും പ്രത്യയശാസ്ത്രങ്ങളിൽ നിന്നും അതിനെ വേറ്‌തിരിച്ച് കാണിച്ചു എന്നതാണു മൌദൂദി ചെയ്ത സേവനം ....
അതൊരിക്കലും കുടുസ്സായതല്ല....
അത് പാക്കിസ്താൻ വാദത്തെ എതിർത്തു....
സാമുദായികത കൈയൊഴിഞ്ഞു...
സോളിഡാരിറ്റി പോലെ മര്ദിത പീഡിത വിഭാഗങ്ങള്ക്ക് വേണ്ടി പോരാടുന്നു....
ഹിന്ദുക്കളായവര്ക്കു കേരളത്തില് പള്ളിയില് കയറണമെങ്കില് അത് ഈ മൌദൂദികള് അനുവദിച്ചവ മാത്രം ....
നാലപ്പാടിനു അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന് കഴിഞ്ഞത് ഇവരുടെ തീവ്രവാദം കൊണ്ട്...
മൗലാനാ മൗദൂദി ഖുര്‍ആന്‍ വ്യാഖ്യാനിച്ചത് പ്രവാചക വചനങ്ങളും പുര്‍വികരായ വ്യാഖ്യാതാക്കളെയും മുന്നില്‍ വെച്ചാണ്. അപ്രകാരം ഇസ്‌ലാമിനെ കേവലം ഒരു മതമെന്നതിലുപരി ഒരു ജീവിതദര്‍ശനമായി കാണുന്ന ആര്‍ക്കും അതിന്റെ രാഷ്ടീയ ഉള്ളടക്കം നിഷേധിക്കാനാവില്ല. 19ാം നൂറ്റാണ്ടുമുതല്‍ കോളോണിയല്‍ ശക്തികള്‍ താങ്ങളുടെ താല്‍പര്യങ്ങള്‍ മുസ്ിലം രാജ്യങ്ങളില്‍ അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യമായി ചെയ്തത് ഇസ്‌ലാമിന്റെ ഈ സമഗ്രസ്വഭാവം എടുത്ത് കളയുകയായിരുന്നു. അങ്ങനെയാണ് അസ്ഹറിലെ പണ്ഡിതനെ ഉപയോഗിച്ച് ആദ്യമായി ഇസ്‌ലാമിക ലോകത്ത് നിന്ന് രാഷ്ട്രീയത്തെ ഇസ്‌ലാമില്‍നിന്ന് മുക്തമാക്കി ഗ്രന്ഥം പുറത്ത് വന്നത് ഇസ്‌ലാമിന് അതേ വരെ പരിചയമില്ലാത്ത ഒരു വിതണ്ഡവാദമായതിനാല്‍ അദ്ദേഹത്തിന് പുറത്ത് പോകേണ്ടിവന്നു. പിന്നീട് ഉസ്മാനിയാ ഖിലാഫത്ത് കമാല്‍ അതാതുര്‍ക്ക് അവസാനിപ്പിച്ചതോടെ ഏറെക്കുറെ മുസ്ലിം ജനസാമാന്യം അതിനോട് സമരസപ്പെട്ടു പോയി. ഇസ്‌ലാം ഒരു ജീവിത വ്യവസ്ഥയില്‍നിന്ന് മാറി കേവലം ആരാധനകളില്‍ പരിമിതപ്പെടുകയും ജീവിതത്തിന്റെ മറ്റുമേഖലകളില്‍ ഏത് ദര്‍ശനവും പഥ്യമായി മാറുകയും ചെയ്ത സന്ദര്‍ഭത്തിലാണ് മൗദൂദിയെന്ന് പരിഷ്‌കര്‍ത്താവിന്റെ ആഗമനം.
ReplyDeleteമദൂദിയുടെ ചിന്താഗതികള്‍ തീവ്രവാദത്തെയും ഭീകരതയെയും താത്വികമായി തന്നെ നിരാകരിക്കുന്നതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇസ്‌ലാമിന്റെ സമഗ്രത ഒളിച്ചുവെക്കാന്‍ യാതൊരു ന്യായവും ഉണ്ടായിരുന്നില്ല. ലോകത്തുള്ള ഭീകര തീവ്രപ്രസ്ഥാനങ്ങളൊന്നും തങ്ങളുടെ ഈര്‍ജം മൗദൂദിയാണെന്ന് അവകാശപ്പെടാത്തതും അതുകൊണ്ടാണ്.
എന്നാല്‍ മതത്തെയോ ഇസ്‌ലാമിനെയോ കുറിച്ച് തന്റെ ചുറ്റുവട്ടത്ത് നിന്ന് കണ്ട ചില ആചാരങ്ങളാണെന്ന് തെറ്റിദ്ധരിച്ച എന്‍.എം മുഹമ്മദ് അലിയെ പോലുള്ളവര്‍. മുഴുവന്‍ തീവ്രവാദത്തിന്റെയും പ്രഭവകേന്ദ്രം മൗദൂദി ചിന്തകളാണ് എന്ന് പറയാന്‍ സമയം കണ്ടെത്തുന്നയാളാണ്. അദ്ദേഹം അദ്യമായി തെറ്റിദ്ധരിച്ചത് മൗദൂദിയെയല്ല ഇസ്ലാമിനെയാണ്. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ ആദ്യവ്യക്തി മൗദൂദിയെന്നാണ് കാരശേരിയേയും ഹമീദ് ചേന്ദമംഗലൂരിനോടുമൊപ്പം Dr.മുഹമ്മദ് അലിയും ധരിച്ചുവെച്ചിരിക്കുന്നത്. ആ തെറ്റിദ്ധാരണ മാറ്റാന്‍ അവര്‍ സ്വയം സന്നദ്ധമാകുന്നത് വരെ അവരുടെ ഈ പരമാബദ്ധങ്ങള്‍ കേരള ജനത സഹിച്ചേ പറ്റൂ.
മൌദൂദിയില്‍ തീവ്രവാദത്തിന്റെ ഊര്‍ജ്ജം ആരോപിക്കുന്നവര്‍ സ്വന്തത്തെ വിഡ്ഢികളുടെ കൂട്ടത്തിലേക്ക് എഴുതിച്ചേര്‍ക്കുന്നു. വ്യവസ്ഥാപിതമായും നിയമ വിധേയമായും പ്രവര്‍ത്തിക്കുന്ന മൌദൂദിയുടെ പ്രസ്ഥാനം ഒരൊറ്റ തീവ്രവാദിയെയും ഇക്കാലമത്രയും ഉണ്ടാക്കിയിട്ടില്ലെന്ന നഗ്ന സത്യം മറച്ചു പിടിക്കാന്‍ ആര്‍ക്കാവും. വെറുതെ ബടായി പറഞ്ഞു ഞെളിയാനല്ലാതെ ഇത്തരക്കാര്‍ക്ക് അത് തെളിയിക്കാന്‍ കഴിയാറില്ല. സമുദായത്തില്‍ മുളച്ചു പൊന്തിയ തീവ്രവാദ പ്രസ്ഥാനങ്ങളിലെക് ജമാഅത്ത് ഒഴികെ മറ്റു സംഘടനകള്‍ കൈയ്യയച്ചു ആളുകളെ നലികിയിട്ടുണ്ട്. [എയ്ഡ്സ് രോഗികള്‍ രഹസ്യമായി ആളുകളില്‍ എയിഡ്സ് രോഗാണു കുത്തിവെക്കുമെന്ന ഒരു പ്രചാരണം മുമ്പ് കേട്ടിരുന്നു, സത്യമാണോ എന്നറിയില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ അത്തരമൊരു മനോഭാവമാണിതും!]
ReplyDelete